തനിമ സാംസ്‌ക്കാരികോത്സവം സ്‌നേഹത്തിന്റേയും, സൗഹാര്‍ദ്ദത്തിന്റേയും കൂട്ടായ്‌മയാണെന്ന് പി.സി ചാക്കോ എം.പി പറഞ്ഞു.തനിമ സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച രാത്രി ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയിലെ ഉണ്ണായിവാര്യര്‍ നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. |