Feb 03 - Feb 13, 2011 at Municipal Ground, Irinjalakuda, Thrissur
Home News Programme Chart Gallery Videos Committe Contact
ഓരോ പ്രദേശത്തിനും അതിന്റെതായ സാംസ്കാരിക പൈതൃകം ഉണ്ട്‌. പക്ഷെ അത്‌ പരിപോഷിപ്പിക്കപ്പെടാറില്ല. തനിമ പോലുള്ള സാംസ്കാരികോത്സവങ്ങള്‍ ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പൈതൃകം പരിപോഷിപ്പിക്കാന്‍ ഇടവരുത്തുമെന്ന്‌ അഭിപ്രായപ്പെട്ടു. തനിമയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എ അഡ്വ തോമസ്‌ ഉണ്ണിയാടന്‍ അദ്ധ്യക്ഷത വഹിച്ചു. മേള വിദ്വാന്‍ പത്മശ്രീ കുട്ടന്‍ മാരാര്‍, കുമാരി കപില വേണു, കേരള കൌമുദി ലേഖകന്‍ വി.ആര്‍ സുകുമാരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രശസ്ത സിനിമാതാരം ടി.വി ഇന്നസെന്റ് മുഖ്യാത്ഥിയായിരുന്നു. സ്വാമി ബ്രഹ്മ സ്വരൂപാനന്ദ, മാര്‍ പോളി കണ്ണൂക്കാടന്‍, ജനാബ്‌ അബ്ദുല്‍ കബീര്‍ മൌലവി എന്നിവര്‍ സംസാരിച്ചു.
 
 
 
 
 
 
     
All rights reserved by thanima.com 2011. Website Powered by Smart Info Solutions.